കൊടങ്ങൽ പൊടി / മുയൽചെവി (സെന്റെല്ല ആസിയാറ്റിക്ക) – 100 ഗ്രാം

    189

    കൊടങ്ങൽ അല്ലെങ്കിൽ മുയൽചെവി എന്ന് അറിയപ്പെടുന്ന ഇന്ത്യൻ പെന്നിവോർട്ട് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മാനസിക സമ്മർദം കുറക്കുകയും ചെയ്യുന്നു. ഇതിന് ആന്റിബാക്ടീരിയൽ, ആന്റിവൈറൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

    Out of stock