വാതസുര കുടിനീര് ചൂര്‍ണ്ണം ഒരു സിദ്ധ ചികിത്സാ രീതിയിൽ നിന്നുള്ള ധാരാളം ഗുണങ്ങളുള്ള പച്ചമൂലികകൾ ചേർത്തുണ്ടാക്കിയ ഔഷധമാണ്. ഇത് വാതം ബന്ധപ്പെട്ട കാഴ്ചകൾക്കും കൃത്യമായ പരിഹാരമാണ്. വയറിളക്കം, കായിച്ചൽ, തൊണ്ടവേദന, അമിത ദാഹം, അജീർണ്ണം, ശ്വാസതടസം, കഫം, ഇരുമ, ആസ്തമാ തുടങ്ങിയ വ്യത്യസ്ത ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് സഹായകമാണ്.
ഈ ചൂര്‍ണ്ണം:
ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നു
ദഹനക്രമം മെച്ചപ്പെടുത്തുന്നു
ശ്വാസനാളം ശുദ്ധീകരിക്കുന്നു
വാത സംബന്ദമായ വേദനകൾ കുറയ്ക്കുന്നു
യാതൊരു പാർശ്വഫലങ്ങളുമില്ലാതെ, ഇത് ദൈനംദിനമായ ഉപയോഗത്തിന് അനുയോജ്യമാണ്.


Reviews
There are no reviews yet.