കുപ്പൈമേനി (Indian Nettle) എന്ന ഔഷധസസ്യത്തിൽ നിന്ന് നിർമ്മിച്ച ഈ ഹർബൽ സോപ്പ് ത്വക്കിന്റെ ആരോഗ്യവും ശുദ്ധിയും നിലനിർത്താൻ സഹായിക്കുന്നു. ആന്റിസെപ്റ്റിക്, ആന്റിഫംഗൽ, ആന്റിബാക്ടീരിയൽ ഗുണങ്ങളുള്ള കുപ്പൈമേനി പ്രകൃതിദത്തമായി ചർമ്മത്തെ സംരക്ഷിക്കുകയും വിവിധ ത്വക്ക് രോഗങ്ങൾക്കും പരിക്കുകൾക്കും ചികിത്സ നൽകുകയും ചെയ്യുന്നു.
ചർമത്തിലെ അണുബാധകൾ, അലർജി, ചെറു മുറിവുകൾ, കുരു തുടങ്ങിയവക്ക് വളരെ ഫലപ്രദമായ ഈ സോപ്പ് എല്ലാ ത്വക്ക് തരംക്കാരും സുരക്ഷിതമായി ഉപയോഗിക്കാം. രാസവസ്തുക്കളില്ലാത്തതും കൃത്രിമ ഗന്ധങ്ങൾ ചേർത്തിട്ടില്ലാത്തതും ഈ ഉൽപ്പന്നത്തിന്റെ പ്രത്യേകതയാണ്.
ഉത്പത്തി: ഇന്ത്യ
ഭാരം: 100 gm (3.5 oz)
100% പ്രകൃതിദത്തം – ഹർബൽ സംരക്ഷണം – എല്ലാ ത്വക്കിനും അനുയോജ്യമാണ്




Reviews
There are no reviews yet.